Question: 20 നും 100 നും ഇടയിലുള്ള മുഴുവന്‍ ഒറ്റ സംഖ്യകളുൊെയും തുക
A. 2000
B. 2400
C. 2500
D. 2300
Similar Questions
750 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം വില്ക്കുമ്പോള് 14% ലാഭം കിട്ടണമെങ്കില്‍ ആ സാധനം എത്ര രൂപയ്ക്ക് വില്‍ക്കണം
A. 105
B. 805
C. 855
D. 850
160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം